Friday, April 1, 2011

ഏറണാകുളം കണ്‍വെന്‍ഷന്‍

ഉദ്ഘാടനം
പ്രദര്‍ശനം ....................
മാജിക്‌ ഋഷി .....മുന്നില്‍ നിന്ന് നോക്കിയാല്‍ മത്രമേ ഇങ്ങിനെ കാണൂ
നോട്ടം വശത്ത് നിന്നാണെങ്കില്‍ ഇങ്ങിനെ കാണാം . ഋഷി നാല് സ്ടാന്ടുകളിലാണ് നില്കുന്നതെന്ന് മനസ്സിലായോ

ആരോഗ്യതിന്ടെ കാലടിപ്പാടുകള്‍ രക്തം ചിന്തി നിലത്തു വീണതെന്തേ?
നല്‍കാം നമുക്കീ ആയുര്‍വേദ വൃക്ഷത്തിന്‌ പച്ചപ്പ്‌ ......

അറിയൂ ആയുര്‍വേദത്തിനു കത്തി വെക്കും ചിദ്ധ്ര ശക്തികളെ.......
രൂ ... നമുക്കൊത്തു പോരാടാം നല്ല നാളെക്കായി

No comments:

Post a Comment